
കോപ്പ ഇറ്റാലിയയിൽ നിന്നും യുവന്റസ് പുറത്ത്. അപ്രതീക്ഷമായ തോൽവിയാണ് യുവന്റസ് വഴങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അറ്റലാന്റ പരാജയപ്പെടുത്തിയത്.
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ വന്നിട്ടും തുടർച്ചയായി നാല് തവണ കോപ്പ ഇറ്റാലിയ കിരീടം ഉയർത്തിയ യുവന്റസ് തോറ്റു. അറ്റലാന്റയുടെ സപാറ്റയുടെ ഇരട്ട ഗോളുകളും കാസ്റ്റാനയും യുവന്റസിനെ തകർത്തു.
-Advertisement-