ലയണൽ മെസ്സി ലോകത്തെ ഏറ്റവും മികച്ച താരം – സാവി

ലോകത്തെ ഏറ്റവും മികച്ച താരം അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി ആണെന്ന് ബാഴ്‌സലോണയുടെ ഇതിഹാസ താരം സാവി. ബാഴ്‌സലോണക്ക് വേണ്ടി 476 വിജയങ്ങൾ എന്ന സാവിയുടെ റെക്കോർഡ് മെസ്സി മറികടന്നിരുന്നു.

റിയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടിയാണ് ബാഴ്‌സയ്ക്ക് ജയം മെസ്സി സമ്മാനിച്ചത്. എംസിഎ പോലൊരു കളിക്കാരനെ ഇതുവരെ ഫുട്ബോൾ ലോകം കണ്ടിട്ടില്ലെന്നു പറയാനും സാവി മറന്നിട്ടില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here