
ചാമ്പ്യൻസ് ലീഗിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ലിവർപൂളിനെ പരാജയപ്പെടുത്തി ബാഴ്സലോണ. ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി മത്സരത്തിന്റെ ചുക്കാൻ പിടിച്ചപ്പോൾ മറ്റൊരു ഗോൾ സുവാരസ് നേടി.
ക്യാമ്പ് നൗവിൽ ലിവർപൂൾ ഏറെ ശ്രമിച്ചെങ്കിലും മെസ്സിയേയും സംഘത്തേയും വീഴ്ത്താൻ സാധിച്ചിട്ടില്ല. ഇരട്ട ഗോളുകളിൽ ഒന്ന് വെടിക്കെട്ട് ഫ്രീകിക്കായിരുന്നു. ലിയോ മെസ്സിക്ക് മാത്രം സാധിക്കുന്ന അദ്ഭുത ഫ്രീകിക്ക് നോക്കി നിൽക്കാനേ ആലിസൺ സാധിച്ചുള്ളൂ.
-Advertisement-