
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെൽറ്റ വീഗോയെ പരാജയപ്പെടുത്തിയത്. അർജന്റീനയുടെ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയും ഡെംബലെയും ബാഴ്സയുടെ ഗോളടിച്ചു.
2018 ലെ അവസാന ലാലിഗ മത്സരവും ഇതോടു കൂടി ബാഴ്സയുടെ പേരിലായി. ജനുവരി ഏഴിനാണ് ഇനി ബാഴ്സയുടെ അടുത്ത മത്സരം. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് ലീഗിൽ 17 മത്സരങ്ങളിൽ നിന്നായി 37 പോയന്റാണ്.
-Advertisement-