പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനം പിടിച്ച് ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനം പിടിച്ച് ആഴ്‌സണൽ. ന്യൂ കാസിലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ആഴ്‌സണൽ ഈ നേട്ടം സ്വന്തമാക്കിയത്. റാംസിയും ലാക്കസറ്റെയും ആണ് ആഴ്‌സണലിന് വേണ്ടി ഗോളടിച്ചത്.

സൂപ്പർ താരം ഒബമയാങ് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ആഴ്‌സണലിന്റെ തുടർച്ചയായ പത്താമത്തെ ഹോം ഗ്രൗണ്ടിലെ വിജയമായിരുന്നു. ഈ ജയം ആഴ്‌സനലിനെ ചാമ്പ്യൻസ് ലീഗ് സ്പോട്ടിലേക്കെത്തിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here