ലോകകപ്പിലെ തോൽവി മറക്കണം, കോപ്പയ്ക്കൊരുങ്ങി ബ്രസീൽ

കോപ്പ അമേരിക്കയ്‌ക്കൊരുങ്ങി ബ്രസീൽ. കോപ അമേരിക്കയ്ക്ക് മുന്നോടിയായി മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ബ്രസീൽ .ഖത്തർ, ഹോണ്ടുറാസ് ടീമുകൾക്ക് എതിരെ ആകും ബ്രസീൽ ഇറങ്ങുക. ഏഷ്യൻ ചാമ്പ്യന്മാരായാണ് ഖത്തർ മത്സരം നടക്കുന്ന ബ്രസീലിലേക്ക് എത്തുന്നത്.

ഖത്തറിനോട് ഒന്നും ഹോണ്ടുറാസിനോട് രണ്ടും സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കും. കോപ്പയിൽ ബൊളീവിയ, പെറു, വെനിസ്വേല എന്നി ടീമുകൾക്ക് ഒപ്പമാണ് ബ്രസീൽ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here