ബ്രസീൽ എന്നാ സുമ്മാവ, ചെക്ക് റിപ്പബ്ലിക്കിന് ചെക്ക് വെച്ച് ബ്രസീൽ

ചെക്ക് റിപ്പബ്ലിക്കിനെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിനു ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ്, ലിവർപൂൾ താരം ഫിർമിനോ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളടിച്ചത്.

ജീസസ് ഇരട്ട ഗോളുകളാണ് നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ആശ്വാസ ഗോൾ പാവെൽക നേടി, ആദ്യ മത്സരത്തിൽ പനാമയോട് സമനില വഴങ്ങിയത് ബ്രസീലിനു തിരിച്ചടിയായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here