
കോപ അമേരിക്കയിൽ പരാഗ്വേയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊളംബിയ. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ പരാഗ്വേയെ പരാജയപ്പെടുത്തിയത്. ഗുസ്താവോ ക്യുലറുടെ ഗോളാണ് കൊളംബിയക്ക് വിജയം നൽകിയത്.
മൂന്നിൽ മൂന്ന് ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കുതിക്കുകയാണ് കൊളംബിയ. രണ്ടാം പകുതിയിൽ കൊളംബിയയുടെ ഹാമസ് റോഡ്രിഗസിന്റെ ഗോൾ VAR വന്നപ്പോൾ അനുവദിക്കപ്പെട്ടില്ല
-Advertisement-