കോപ്പ അമേരിക്കയ്ക്കായുള്ള ബ്രസീലിയൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ എല്ലാ ആവേശവും ഉയരുന്ന കോപ്പ അമേരിക്ക എത്തുന്നു. കോപ്പ അമേരിക്കക്കായുള്ള ബ്രസീലിയൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളെല്ലാം ഉള്ള ടിറ്റെ പ്രഖ്യാപിച്ച ടീമിൽ പ്രമുഖരുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ഫാബിഞ്ഞോ, ലൂക്കാസ് മോറ, മാർസെലോ, വിനിഷ്യസ് ജൂനിയർ എന്നിവർ ടീമിലില്ല. എന്നാൽ മാൻ സിറ്റിയുടെ ജീസസ്‌ ടീമിൽ ഇടം നേടി.

Goalkeepers: Alisson, Cássio, Ederson

Defenders: Alex Sandro, Daniel Alves, Eder Militão, Fagner, Filipe Luis, Marquinhos, Miranda, Thiago Silva

Midfielders: Allan, Arthur, Casemiro, Fernandinho, Paquetá, Coutinho

Forwards: Neres, Everton, Firmino, Gabriel Jesus, Neymar, Richarlison

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here