ചാമ്പ്യൻസ് ലീഗിലെ അശ്ലീല ആംഗ്യം, റൊണാൾഡോയ്ക്ക് മുട്ടൻ പണി

ചാമ്പ്യൻസ് ലീഗിലെ അശ്ലീല ആംഗ്യം യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് മുട്ടൻ പണി കൊടുക്കാൻ ഒരുങ്ങി യുവേഫ. ആദ്യ പാദ പ്രീക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന് പകരം ആണ് അതെ നാണയത്തിൽ റൊണാൾഡോ മറുപടി കൊടുത്തത്.

അതെ സമയം റൊണാള്ഡോയുമായി കലിപ്പിലുള്ള യുവേഫ താരത്തിന് ഒരു മത്സരത്തിൽ വിലക്ക് നൽകാൻ സാധ്യതയുണ്ടെന്നാണു ഇറ്റലിയിലെ സംസാരം. സിമിയോണി പിഴയടച്ചാണ്‌ രക്ഷപ്പെട്ടത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here