മെസ്സിക്കും പിഎസ്ജിക്കുമെതിരെ റൊണാൾഡോ ഇറങ്ങുന്നു

മെസ്സിക്കും പിഎസ്ജിക്കുമെതിരെ റൊണാൾഡോ ഇറങ്ങുന്നു. നാളെ ക്രിസ്റ്റ്യാനോ
റൊണാൾഡോയുടെ സൗദി അറേബ്യൻ അരങ്ങേറ്റം നടക്കും. പി എസ് ജിക്ക് എതിരായ റിയാദ് ഇലവന്റെ ക്യാപ്റ്റൻ ആയാകും റൊണാൾഡോ ഇറങ്ങുക. സൗദി ടീമുകളായ അൽ ഹിലാലിന്റെ അൽ നാസറിന്റെയും സംയുക്ത ഇലവനാണ് റിയാദ് ഇലവൻ. ലയണൽ മെസ്സി ഉൾപ്പെടുന്ന പിഎസ്ജിക്കെതിരെയാണ് റിയാദിന്റെ കളി. നാളെ നടക്കുന്ന പി എസ് ജി റിയാദ് ഇലവൻ മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നു‌.

LEAVE A REPLY

Please enter your comment!
Please enter your name here