റൊണാൾഡോ ഈസ് ബാക്ക് !!! ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരമിറങ്ങും

യുവന്റസ് ആരാധകർക്ക് ആശ്വസിക്കാം സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഇറങ്ങുന്ന യുവന്റസിന് റൊണാൾഡോ തിരിച്ചെത്തിയത് വമ്പൻ ബൂസ്റ്റായി.

റൊണാൾഡോയുടെ ഹാട്രിക്കിലാണ് അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് യുവന്റസിനെ ക്വാർട്ടറിൽ എത്തിക്കാൻ സഹായിച്ചത്. ഇന്നും റൊണാൾഡോ മാജിക്ക് ആരാധകർക്ക് കാത്തിരിക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here