
എൽ ക്ലാസിക്കോയിൽ വെടിക്കെട്ട് സ്ക്വാഡുമായി ബാഴ്സലോണ. ലാ ലീഗയിൽ റയൽ മാഡ്രിഡിനെതിരെയാണ് ഇന്ന് ബാഴ്സയുടെ പോരാട്ടം. കോപ്പ ഡെൽ റെയിൽ വിജയഗാഥ രചിച്ച ടീമിനെ ആണ് ഇന്ന് റയലിനെതിരെ ബാഴ്സ അണിനിരത്തുന്നത്. ഇന്ന് ജയിച്ചാൽ കിരീടം ബാഴ്സയ്ക്ക് സ്വന്തം.
-Advertisement-
