യൂറോപ്പിൽ വരവറിയിച്ച് അസൂറിപ്പട

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ജയത്തോടെ ഇറ്റലി തുടങ്ങി. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഇറ്റലി ഫിൻലാൻഡിനെ പരാജയപ്പെടുത്തിയത് . അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച മോയിസ് കീൻ മത്സരത്തിൽ തിളങ്ങി. നിക്കോളോ ബാരെല്ലയാണ് മറ്റൊരു ഗോൾ ഇറ്റലിക്കായി നേടിയത്.

ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന അസൂറികൾ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ലെക്‌സ്റ്റെയിനോടാണ് ഇനി യൂറോ യോഗ്യതാ മത്സരത്തിൽ ഇറ്റലി ഏറ്റുമുട്ടേണ്ടത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here