
സ്പാനിഷ് മാസ്റ്റർക്ലാസ് ഇന്ന് യൂറോയിൽ കണ്ടു. കരുത്തരായ ജർമ്മനി ചീട്ട് കൊട്ടാരം പോലെ തകർന്നു. ജർമ്മനിയെ തകർത്ത് യൂറോ കപ്പുയർത്തി സ്പെയിൻ.
അഞ്ചാം യൂറോ ചാമ്പ്യൻഷിപ്പാണ് സ്പെയിൻ സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിന്റെ ജയം. റൂസ് ഡാനി ഒൽമ എന്നിവർ സ്പെയിനിന്റെ ഗോളടിച്ചു. അമിറിയാണ് ജർമ്മൻ ഗോളടിച്ചത്.
1986,1998,2011,2013 എന്നീ വർഷങ്ങളിൽ സ്പെയിൻ കപ്പടിച്ചിരുന്നു. ജർമ്മനി ഫൈനലിൽ പോരാടതെ കേരിടുകയായിരുന്നു.
-Advertisement-