യൂറോപ്പയിലും വമ്പൻ പോരാട്ടങ്ങൾ, ആഴ്‌സണലിന് എതിരാളികൾ നാപോളി

യൂറോപ്പയിലും വമ്പൻ പോരാട്ടങ്ങൾ. പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന് എതിരാളികൾ ഇറ്റാലിയൻ ടീമായ നാപോളിയാണ്. ലാ ലീഗെ ടീമുകളായ വിയ്യാറയലും വലൻസിയയും തമ്മിലും സൂപ്പർ പോരാട്ടവും യൂറോപ്പയിൽ കാണാം. ചെൽസിക്ക് എതിരാളികൾ സ്ലാവിയ പ്രാഹയാണ്.

നാപോളി vs ആഴ്സണൽ
വിയ്യാറയൽ vs വലൻസിയ
ബെൻഫിക vs ഫ്രാങ്ക്ഫർട്ട്
സ്ലാവിയ പ്രാഹ vs ചെൽസി

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here