I League

Latest I League news from BlastersNews.com. I League news, transfers, results and much more in Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാൻ ഗോകുലം കേരള എഫ് സിയുടെ ഗോൾ കീപ്പർ സി കെ ഉബൈദ് തന്റെ ഐ ലീഗ് ജേഴ്‌സി ലേലം ചെയ്യുന്നു. വാക്‌സിൻ ചാലഞ്ചിന്റെ ഭാഗമായിട്ടാണ് ലേലം നടക്കുക. എസ് എഫ് ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലേലം...
കേരളത്തിന്റെ ചാമ്പ്യന്മാരായി ഗോകുലം കേരള എഫ്സി. കേരള പ്രീമിയർ ലീഗിൽ കെഎസ്‌ഇബിയെ പരാജയപ്പെടുത്തിയാണ് ഗോകുലം കിരീടം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ എസ് ഇ ബിയെ തോൽപ്പിച്ച് കൊണ്ടാണ് കെ പി എൽ കിരീടം ഗോകുലം സ്വന്തമാക്കിയത്. കെ എസ്‌ ഇ ബിക്ക് വേണ്ടി രണ്ടാം പകുതിയിൽ വിഗ്നേഷ് ഗോളടിച്ചു....
ഐ ലീഗ് കിരീടം ഉയർത്തി ഗോകുലം കേരള എഫ്സി. വമ്പൻ തീരിച്ച് വരവിലൂടെയാണ് ഗോകുലം ഇന്ന് ചരിത്രമെഴുതിയത്. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു ടീം ഐ ലീഗ് നേടുന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കയറി 4-1ന് വിജയിച്ചാണ് ഗോകുലം ട്രാവുവിനെതിരെ ജയിച്ച് ചരിത്രം എഴുതിയത്....
പ്രീ സീസണിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗോകുലം കേരള എഫ്സി. ഇന്ന് റിയൽ കാശ്മീരിനോടാണ് ഗോകുലം ജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ഗോകുലത്തിന്റെ വിൻസി ബരെറ്റോയാണ് ഗോളടിച്ചത്. ത്രിജിത്ദാസ് എഫ്സി, ഇന്ത്യൻ ആരോസ് എന്നീ ടീമുകൾക്കെതിരെ ആയിരുന്നു ഗോകുലം കേരള എഫിസി...
സെവനപ്പ് കൊടുത്ത് ഗോകുലം കേരള എഫ്സി. 9 ഗോൾ പിറന്ന മത്സരത്തിൽ ഏഴ് ഗോളടിച്ച ഗോകുലം ഐഎഫ്എ ഷീൽഡിന്റെ ക്വാർട്ടറിൽ കടന്നു. എഴിനെതിരെ രണ്ട് ഗോളുകൾക്കാണ് ബി എസ് എസ് സ്പോർടിനെ തകർത്തത്. ഗോകുലത്തിന്റെ ഘാന താരം ഡെന്നിസ് ആന്റ്വിയാണ് ഇന്ന് തരംഗമായത്. ബി എസ്...
കേരളത്തിന്റെ കളറുമായി ഗോകുലം ജേഴ്സി എത്തി. ഐ ലീഗിലെ കേരള സാന്നിധ്യമായ ഗോകുലത്തിന്റെ പുതിയ ഹോം ജേഴ്സി എത്തി. ഗോകുലത്തിന്റെ ക്രെസ്റ്റിലെ കളറുകൾ തന്നെയാണ് ഇത്തവണയും ജേഴ്സിയിൽ. പരമ്പരാഗത ഗോകുലം കളർ തന്നെ ഇത്തവണയും ഗോകുലം ജേഴ്സിയിൽ ഉപയോഗിക്കുകയായിരുന്നു. അടുത്ത ഐ ലീഗ് സിസണിനായി പ്രീ സീസൺ പരിശീലനം ആരംഭിച്ചു കഴിഞ്ഞു...
കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദൻസിന് ജയം.ഐ ലീഗ് യോഗ്യതാ റൗണ്ടിൽ ഗർവാൾ എഫ്സിയെയാണ് മൊഹമ്മദൻസ് തകർത്തത്. അവസാന നിമിഷത്തെ ഗോളിലാണ് മൊഹമ്മദൻസിന്റെ ജയം. മുൻമുൻ ലഗൻ മൊഹമ്മദൻസിന് വേണ്ടി നേടിയ ഗോളാണ് കളിയുടെ ഫലം മാറ്റിമറിച്ചത്. ഇന്ത്യൻ ഫുട്ബോളിലേക്ക് മൊഹമ്മദൻസിന്റെ വമ്പൻ തിരിച്ച് വരവിനാണ് കളം ഒരുങ്ങിയത്....
ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന പ്രമുഖ ടൂർണമെന്റായ ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലം ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായിറങ്ങും. ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ‌ ബസുന്ദര കിംഗ്സിനോടാണ് ഗോകുലം ഏറ്റുമുട്ടുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം ഫേസ് ബുക്ക് വഴി ലൈവ് കാണാം. ആദ്യമായാണ് ഒരു എഫ് എഫ് സി ടൂർണമെന്റിൽ...
നീണ്ട 22 വര്‍ഷത്തെ കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പതിനാറ് വട്ടം ചാംപ്യന്മ‍ാരായ മോഹന്‍ ബഗാനെ മലർത്തിയടിച്ച് ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി യും ഒഡീഷയിലെ റായിഗറിൽ നടന്ന എസ്.എസ്. സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്രമുഖ ടീമുകളെ കീഴടക്കി റണ്ണേഴ്സ് കിരീടം നേടിയ...
ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി പുതിയ ജേഴ്സി കരാർ ഒപ്പുവെച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ കൈസെനുമായാണ് ഗോകുലം കരാറിലെത്തിയത്. മൂന്നു വർഷത്തേക്ക് ആയിരിക്കും പുതിയ കരാർ. കഴിഞ്ഞ സീസണിൽ കൈസൻ ആയിരുന്നു ഗോകുലത്തിന്റെ ജേഴ്സി ഒരുക്കിയത്. ഗോകുലത്തിന്റെ റിപ്ലിക കിറ്റ്, ബാഗുകൾ,...

Recent Posts