ഇന്ത്യക്ക് തിരിച്ചടി, ഗോളടിച്ച് യുഎഇ 

ഏഷ്യൻ കപ്പിൽ ആദ്യ പകുതിയിൽ ഇന്ത്യക്ക് തിരിച്ചടി. ഖഫ്ലാൻ മുബാറക്കിലൂടെ യുഎഇ ഒരു ഗോളിന്റെ ലീഡ് നേടി. എന്നാൽ മത്സരത്തിൽ ഉടനീളം ആധിപത്യം ഇന്ത്യക്കായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അനസ് എടത്തൊടിക ഒന്ന് അന്തിച്ച് നിന്നതാണ് ഇന്ത്യക്ക് ഗോൾ വഴങ്ങിയത്.

ആഷിക്ക് കുരുണിയന്റെ വെടിക്കെട്ട് ഷോട്ട് യുഎഇ ഗോൾ കീപ്പർ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിൽ ഇന്ത്യ ശക്തമായി തിരിച്ച് വരുമെന്ന് കരുതാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here