
ഏഷ്യാകപ്പിൽ ഇന്ത്യ തിളങ്ങുന്നു. ഇന്ത്യ തായ്ലന്റ് മത്സരം ആദ്യ പകുതിയിൽ സമനില. അല്‍ സഹ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെക്കാൾ മികച്ച ടീമായി വിലയിരുത്തപ്പെട്ട തായ്ലാന്റിനെ വരിഞ്ഞു മുറുക്കാൻ ഇന്ത്യക്ക് സാധിച്ചു.
മലയാളി താരം ആഷിക്ക് കുരുണിയാൻ വഴി ലഭിച്ച പെനാൽറ്റി മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോളാക്കി മാറ്റി. 33-ാം മിനിറ്റില്‍ തീരാത്തോണ് ഭുന്‍മതന്റെ ഫ്രീക്കിക്കിന് തലവെച്ച് തേരാസില്‍ ഡങ്ഡ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി കിട്ടി. അങ്ങനെ മത്സരത്തിന്റെ ആദ്യ പകുതിയിൽ സമനില പിറന്നു.
-Advertisement-