
ഏഷ്യാകപ്പിലെ ഇന്ത്യൻ ടീമിൽ മലയാളി താരങ്ങൾ അനസും ആഷിക്കും ഇടം നേടി. ഇന്ത്യ ജയിക്കാനിറങ്ങുമ്പോൾ പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്‌സ് കൂട്ടുകെട്ട് ജിങ്കനും അനസുമാണുള്ളത്. നിറം മങ്ങിയ ജെജെക്ക് പകരം ആഷിക്ക് കുരുണിയൻ ഇന്നിറങ്ങും.
ഇന്ത്യ;
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, അനിരുദ്ധ് താപ, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി
-Advertisement-