
ഏഷ്യ കപ്പിൽ ചരിത്ര വിജയം തേടി ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 9.30ക്കാണ് മത്സരം. ഇന്ന് ജയിച്ച് ഏഷ്യ കപ്പിന്റെ നോക്ക്ഔട്ട് യോഗ്യത ഉറപ്പിക്കാനാവും ഇന്ത്യ ഇറങ്ങുക. 2011ൽ ഏഷ്യ കപ്പിൽ വെച്ച് ഇന്ത്യയെ 5-2ന് തോൽപ്പിച്ചതിനുള്ള മധുര പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്.
ഇന്ത്യ:
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, ബോർജസ്, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി
-Advertisement-