
കേരള ഫുട്ബാളിന്റെ സുവർണകാലം. മൂന്നു മലയാളി യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ. അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിൽ ആണ് മലയാളി യുവതാരങ്ങൾ ഇടം നേടിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം സഹൽ അബ്ദുൽ സമദ്, പൂനെ സിറ്റി താരം ആഷിക് കുരുണിയൻ, ഇന്ത്യൻ ആരോസ് താരമായ രാഹുൽ കെ പി എന്നിവർ ആണ് ഇന്ത്യൻ ടീമിൽ എത്തിയത്. ബ്ലാസ്റ്റേഴ്‌സിൽ നിന്നും സഹലിനു പുറമെ ഗോൾകീപ്പർ ധീരജ് സിങ്ങും ഇന്ന് പ്രഖ്യാപിച്ച 37 അംഗ സാധ്യതാ ടീമിലുണ്ട്.
ഇന്ത്യൻ ടീം;
ഗോൾകീപ്പർ;
ഗിൽ, ധീരജ്, നവാസ്, അർഷ്ദീപ്
പ്രതിരോധം:
നിഷു, കമല്പ്രീത്, ലക്ര, സാജിദ്, കിമ, സ്ർതക്, ബോറ, നരേന്ദർ, മെഹ്താബ്, അന്വർ, മുയിറാങ്_ ആഷിഷ്, ജെറി, സാഹിൽ
മധ്യനിര;
വിനീത് റായ്, സഹൽ, താപ, അമ്ര്ജിത്, ദീപക്, രോഹിത്, സുരേഷ് സിംഗ്, ചാങ്തെ, ആഷിക്, ലിസ്റ്റൺ, കോമൽ, ബോറിസ്, രാഹുൽ
ഫോർവേഡ്;
ഡാനിയൽ, ഹിതേഷ്, റഹീം, ലിംഗ്ദോഹ്, രോഹിത്, ജെറി