
ആദ്യ ജയത്തിന്റെ അവസരം കളഞ്ഞ് ഡൽഹി ഡൈനാമോസ്. ഇന്ന് ജംഷദ്പൂരിൽ നടക്കുന്ന മത്സരം ആദ്യ പകുതി കഴിയുമ്പോൾ സമനിലയിലാണ്. ഡെൽഹി ഒരു തവണ കൂടെ ലീഡ് എടുത്ത ശേഷം ഗോൾ വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്.
മത്സരത്തിന്റെ 24ആം മിനുട്ടിൽ ചാങ്തെ ഡെൽഹിക്ക് വേദനി ആദ്യ ഗോൾ നേടി. എന്നാൽ ആ ലീഡിന് വലിയ ആയുസ്സ് ഉണ്ടായില്ല. 29ആം മിനുട്ടിൽ കാഹിലിലൂടെ ജംഷദ്പൂർ സമനില പിടിച്ചു. ഒരു ഹെഡറിലൂടെ ആയിരുന്നു കാഹിന്റെ ഗോൾ. ആദ്യ ജയമെന്ന അവസരമാണ് ഡൽഹി തുലച്ചത്.
-Advertisement-