
ജംഷദ്പൂരിന്റെ മികച്ച ഫോം തുടരുന്നു. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹിയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ജംഷദ്പൂർ മുന്നിട്ടു നിൽക്കുകയാണ്.
ഇതുവരെ ഒരു മത്സരം പോലും ലീഗിൽ ജയിക്കാത്ത ഡെൽഹിക്ക് ഇന്നും ജയം സ്വപ്നമാകുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. കളിയുടെ നാൽപ്പതാം മിനുട്ടിൽ സിഡോഞ്ചയാണ് ജൻഷദ്പൂരിന്റെ ഗോൾ നേടിയത്.
-Advertisement-