ആദ്യ പകുതിയിൽ ഡൽഹി മുന്നിൽ

ആദ്യ പകുതിയിൽ ഡൽഹി മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവയിൽ ഡെൽഹി ഡൈനാമോസ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഡെൽഹി ഡൈനാമോസ് ലീഡ് എടുത്തു.

മധ്യനിര താരം ബിക്രംജിത് സിംഗാണ് ഡൽഹിക്ക് വേണ്ടി ഗോളടിച്ചത്. കാർമോണയുടെ പാസിൽ നിന്നായിരുന്നു ബിക്രംജിതിന്റെ ഗോൾ. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ഡൽഹിക്ക് ലഭിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here