ആദ്യ പകുതിയിൽ മുംബൈ മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ ബെംഗളൂരു മുംബൈ സിറ്റി പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ മുംബൈ മുന്നിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ ലീഡ്. പൗലോ മച്ചാഡോയുടെ ഗോളിലാണ് ബെംഗളൂരുവിനെതിരെ മുംബൈ ലീഡെടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here