ആദ്യ പകുതിയിൽ രണ്ടടിച്ച് ജംഷദ്പൂർ എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ജംഷദ്പൂർ എഫ് സി മുന്നിൽ. എതിരില്ലാത്ത രണ്ടു ഗോളുകളുടെ ലീഡാണ് ചെന്നെയിൻ എഫ്‌സിക്കെതിരെ ജംഷദ്പൂർ എഫ് സി നേടിയത്.

പതിനാലാം മിനുട്ടിലാണ് തകർപ്പൻ ഷോട്ടിലൂടെ പാബ്ലോ മോർഗദോ ആദ്യ ഗോൾ നേടുന്നത്. അരമണിക്കൂറാകുന്നതിനു മുൻപേ ഒരു പെനാൽറ്റിയിലൂടെ ജംഷദ്പൂർ എഫ് സി ലീഡുയർത്തി. ജെറിയുടെ ലഭിച്ച പെനാൽറ്റി എടുത്ത കാർലോസ് കാൾവോയ്ക്ക് പിഴച്ചില്ല. പിന്നീട് ആദ്യ പകുതിയിൽ ചില ശ്രമങ്ങൾ ചെന്നെയിൻ നടത്തിയിട്ടും ഗോളൊന്നും വീണില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here