എടികെയുടെ സമനില കുരുക്കിൽ പെട്ട് എഫ്‌സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെയുടെ സമനില കുരുക്കിൽ പെട്ട് എഫ്‌സി ഗോവ . ഗോൾ രഹിതമായ സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. കൊൽക്കത്തയിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ആക്രമണ നിരയെ തളയ്ക്കാനായത് എടികെക്ക് അഭിമാനിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനുള്ള സുവർണാവസരമാണ് ഫിസി ഗോവ നഷ്ടപ്പെടുത്തിയത്. ഇന്നത്തെ സമനിലയോടു കൂടി പോയന്റ് നിലയിൽ ആറാം സ്ഥാനത്ത് എത്താനും എടികെയ്ക്ക് സാധിച്ചു. മത്സരത്തിൽ പൂർണ അധ്യപത്യം ഗോവയ്ക്കായിരുന്നെങ്കിലും വിജയം സ്വന്തമാക്കാൻ മാത്രം അവർക്ക് സാധിച്ചില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here