
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ പോരാട്ടത്തിൽ മുഖ്യ പരിശീലകനില്ലാത്ത പൂനെ സിറ്റി ഇന്ന് മികച്ച ഫോമിലുള്ള എഫ്.സി ഗോവയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനെതിരെ സ്വന്തം ഗ്രൗണ്ടിൽ തോറ്റതിനെ തുടർന്ന് പൂനെ പരിശീലകൻ മിഗ്വേൽ ഏഞ്ചലിനെ പുറത്താക്കിയിരുന്നു. സീസണിൽ ആദ്യമായി ബ്രണ്ടൺ ഇന്ന് ബെഞ്ചിൽ എത്തിയിട്ടുണ്ട്.
ഗോവ: നവാസ്, സെറിടൺ, സന, മന്ദർ, ലെന്നി, ജാക്കി, ഫാൾ, ജാഹോ, കോറോ, എഡു, ഹൂഗോ
പൂനെ സിറ്റി: വിശാൽ, മിൽസ്, ഗുർജെത്, അശുതോഷ്, ഫനായ്, വിയ, സ്റ്റാങ്കോവിച്, കുരുണിയൻ, മാർസെലീനോ, അൽഫാരോ, റോബിൻ സിങ്
-Advertisement-