
എ ടികെ – പൂനെ സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം. ഈ സീസണിലെ ഏറ്റവും വിരസമായ ആദ്യ പകുതിയാവും ഇന്നത്തേത്.
ആദ്യ പകുതിയുടെ അവസാന നിമിഷം ഒരു ലാൻസരോട്ടെ ഷോട്ട് പോസ്റ്റിന് ഉരുമ്മി പോയതാണ് കളിയിലെ മികച്ച ഒരു അവസരം. മലയാളി താരം ആഷിക്ക് കുരുണിയാൻ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എങ്കിലും താരത്തിന് ഒരു മഞ്ഞക്കാർഡ് ലഭിച്ചു.
-Advertisement-