കട്ടക്കലിപ്പിൽ ചെന്നെയിനും ഡൽഹിയും

ഇന്ത്യൻ സൂപ്പർ ലീഗിൽ തീ പാറുന്ന മത്സരം. ചെന്നെയിൻ – ഡൽഹി ഡൈനാമോസ് പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. പതിനാറാം മിനുട്ടിൽ ഡാനിയൽ ലാൽഹ്ലിമ്പുയയിലൂടെ ഡൽഹി ഗോളടിച്ചു.

എന്നാൽ ഏറെ വൈകാതെ ചെന്നെയിന് വേണ്ടി മുപ്പത്തിയൊമ്പതാം മിനുട്ടിൽ റാഫേൽ അഗസ്റ്റോയുടെ അസിസ്റ്റിൽ ഫ്രാൻസിസ്കോ ഡോറോന്സറോ ഗോളടിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലാദ്യമായിട്ടാണ് ഇത്രക്ക് മികച്ച കാളി ഇരു ടീമുകളും പുറത്തെടുക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here