ക്യാപ്റ്റൻ ഛേത്രി തിരിച്ചെത്തുന്നു, ഗോവ Vs ബെംഗളൂരു ലൈനപ്പറിയാം

എഫ് സി ഗോവയും ബെംഗളൂരു എഫ് സിയുയുമായുയുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രി പരിക്ക് ഭേദമായി തിരിച്ചെത്തി. അതെ സമയം ബെംഗളൂരുവിന്റെ സൂപ്പർ സ്ട്രൈക്കർ മികു ഇന്ന് ബെഞ്ചിൽ പോലും ഇല്ല. ആക്രമണം മുഖ മുദ്രയാക്കിയ ഗോവ അപരാജിതരായ ബെംഗളൂരുവിലെ പരാജയപ്പെടുത്താനാണ് ശ്രമിക്കുക.

എഫ് സി ഗോവ : നവാസ്, മുഹമ്മദ് അലി, ഫാൾ, പെന, ഫെർണാണ്ടസ്, ജാഹു, ലെന്നി, ബ്രാണ്ടൻ, ജാക്കി, ബോമസ്, കോറൊ

ബെംഗളൂരു: ഗുർപ്രീത്, ബെഹ്കെ, സെറാൻ, ജുവാനൻ, നിഷു, ഖാബ്ര, സിസ്കോ, ഉദാന്ത, ദിമാസ്, ഛേത്രി, ചെഞ്ചോ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here