
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ജെംഷെഡ്പൂർ – എഫ്‌സി ഗോവ പോരാട്ടം കൊഴുക്കുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിലാണ്. ഒരു ജയം സ്വന്തമാക്കാൻ പൊരുതിക്കൊണ്ടിരിക്കുകയാണ് ഇരു ടീമുകളും. 27 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള എഫ് സി ഗോവയ്ക്കു ഇന്ന് ഒരു കണക്കു തീർക്കൽ കൂടി ബാക്കിയുണ്ട്.
സീസൺ തുടക്കത്തി ഏറ്റുമുട്ടിയപ്പോൾ 4-1ന്റെ വലിയ പരാജയം തന്നെ ജംഷദ്പൂരിന്റെ കയ്യിൽ നിന്ന് ഗോവ ഏറ്റു വാങ്ങിയിരുന്നു.
-Advertisement-