ഗോവ vs മുംബൈ ലൈനപ്പ് അറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയിലെ ആദ്യ മത്സരത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. ലീഗിൽ മികച്ച തുടക്കം ലഭിച്ച ഇരു ടീമുകൾക്കും ഇന്ന് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം. 

ദീർഘമായ ഇടവേളക്ക് ശേഷമാണു എഫ്.സി ഗോവ ഇന്ന് ഐ.എസ്.എൽ മത്സരത്തിന് ഇറങ്ങുന്നത്. അന്തർദേശീയ മത്സരങ്ങൾക്കുള്ള ഇടവേളക്ക് മുൻപാണ് അവസാനമായി ഗോവ കളിച്ചത്.

മുംബൈ : അമ്രീന്ദർ, സൗവിക്, ഷൗവിക്, ലൂസിയൻ ഗോവൻ, സുഭാഷിഷ്, അർണോൾഡ്, മൗദു, ഷെഹ്നാജ്, മിലൻ സിംഗ്, മക്കാഡോ, ബാസ്റ്റോസ്

ഗോവ; മുഹമ്മദ് നവാസ്, സെറിടൺ, മൗർടാഡ, ചിങ്ലൻസന, ജാഹു, ജാക്കിചന്ദ്, ലെനി, എഡു, മന്ദറ്രാവു, ബോമസ്, കോറോ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here