ഗോൾ രഹിതം ആദ്യ പകുതി

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോവ -നോർത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. അവസാന മൂന്ന് മത്സരങ്ങളിൽ ജയിക്കാൻ ഗോവയ്ക്ക് കഴിഞിട്ടില്ല. അവസാന മൂന്ന് മത്സരങ്ങൾ ഒരു ഗോളെ ഗോവ നേടിയിട്ടുള്ളു. ഇന്നും ഗോവ മോശം പ്രകടനം തുടരുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here