
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയും ഡെൽഹി ഡൈനാമോസും തമ്മിലുള്ള കളിയുടെ ലൈനപ്പ് പുറത്ത് വന്നു. ഈ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നും ഡെൽഹി ഇറങ്ങുന്നത്. ലീഗിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്നത് ഡൽഹിയാണ്. എന്നാൽ ചാമ്പ്യന്മാരായ ചെന്നെയിനും മോശം ഫോമിലാണ്.
-Advertisement-
