
ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരത്തിൽ ചെന്നെയിൽ ഗോളടിച്ച് എടികെ. ആദ്യ പകുതിക്ക് പിരിയുമ്പോൾ എ ടി കെ കൊൽക്കത്ത ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്നു.
ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുമ്പായിരുന്നു എ ടി കെ തങ്ങളുടെ രണ്ടാം ഗോൾ നേടി കളിയിൽ ലീഡ് എടുത്തത്. ജയേഷ് റാണെ,ലാൻസറോട്ടെ എന്നിവർ എ റിലേയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ചെന്നൈയിന്റെ ആദ്യ ഗോൾ അടിച്ചത് തോയ് സിംഗ് ആണ്.
-Advertisement-