
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകളും അക്രമിച്ചാണ് കളിക്കുന്നത്. വിജയം ലക്ഷ്യം വെച്ചാണ് ഇരു ടീമുകളും ഇറങ്ങിയത്. ലക്ഷ്യത്തിനടുത്ത് ഒരു ടീമുകളും എത്താനായെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.
-Advertisement-