
പൂനെ സിറ്റി- ജംഷദ്പൂർ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ പൂനെയും ജംഷദ്പൂരും oro ഗോൾ വീതം അടിച്ചു. മത്സരത്തിന്റെ ആദ്യ പത്തു മിനുട്ടിൽ കളിയിലെ രണ്ടു ഗോളുകൾ വീണു.
ആദ്യം ഡിയേഗോ കാർലോസ് പൂനെയെ മുന്നിൽ എത്തിച്ചു . വൈകാതെ ജംഷദ്പൂർ തിരിച്ചടിച്ചു. സുമീത് പസ്സിയാണ് സമനില നേടിക്കൊടുത്തത്. സൂപ്പർ താരം രണ്ടാം പകുതിയിൽ ഇറങ്ങുമെന്ന് സൂചനയുണ്ട്
-Advertisement-