ജംഷദ്പൂർ Vs എടികെ സൂപ്പർ പോരാട്ടം, ലൈനപ്പ് അറിയാം

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനായി ജംഷദ്പൂർ എഫ്സി ഒരുങ്ങുന്നു. എടികെ കൊൽക്കത്തയാണ് ഇന്ന് ജംഷദ്പൂർ എഫ്സിയുടെ എതിരാളികൾ.സൂപ്പർ സ്റ്റാർ ടിം കാഹിൽ ജംഷദ്പൂരിനു വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങുന്നുണ്ട്. കൊപ്പൽആശാന്റെ ജംഷദ്പൂരിലേക്കുള്ള മടങ്ങി വരവ് കൂടിയാണ് ഇന്നത്തേത്.

ലൈനപ്പ്:

ജംഷദ്പൂർ: സുഭാഷിഷ്, തിരി, പ്രതീക്, ആർകസ്, ജെറി, റോബിൻ, കാഹിൽ, സിഡോഞ്ച, മെമൊ, സൂസൈരാജ്, യുമ്നം രാജു

എ ടി കെ: അരിന്ദം, ഐബർലോങ്, ഗേർസൺ, ജോൺസൺ, റിക്കി, എവർട്ടൺ, മൈമുനി, കോമൾ, ലാൻസറോട്ടെ, ബൽവന്ത്, പ്രണോയ്യ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here