
ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സി ചെന്നൈയിൻ എഫ് സി മത്സരത്തിന്റെ ലൈനപ്പ് പുറത്ത് വന്നു. ഈ സീസണിലെ ആദ്യ വിജയം കഴിഞ്ഞ മത്സരത്തിൽ കണ്ടെത്തിയ ചെന്നെയിന് അന്നത്തെ മാജിക്ക് പുനരവർത്തിക്കാനാവും ശ്രമിക്കുക.

പൂനെ സിറ്റിക്കെതിരായ മത്സരത്തിലെ അതെ ടീമുമായാണ് ഇന്ന് ചെന്നെയിൻ ഇറങ്ങുന്നത്. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സൂസെയ്രാജ് ജംഷദ്പൂരിന്റെ ലൈനപ്പിൽ തിരിച്ചെത്തി. സൂപ്പർ താരം ടിം കാഹിലും ബെഞ്ചിലുണ്ട്
-Advertisement-