ടോപ്പ് ഫോറിലെത്താൻ ജംഷദ്പൂർ ഇന്ന് ഡെൽഹി ഡൈനാമോസിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ടോപ്പ് ഫോറിലെത്താൻ ജംഷദ്പൂർ ഇന്ന് ഡെൽഹി ഡൈനാമോസിനെതിരെ ഇറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 7.30 ആണ് സൂപ്പർ പോരാട്ടം നടക്കുക. പ്ലേ ഓഫിന് യോഗ്യത നേടാൻ ടോപ്പ് ഫോറിലെത്താനാണ് ജംഷെദ്പൂരിന്റെ ശ്രമം.

നിലവിൽ നാലാം സ്ഥാനത്തുള്ളത് എഫ്സി ഗോവയാണ്. ഗോവയെ മറികടന്ന് മൂന്നാമതെത്താനാണ് ജംഷെദ്പൂരിന്റെ ശ്രമം. സൂസെരാജിന്റെ പരിക്കും മറ്റു താരങ്ങളുടെ മോശം ഫോമും ജംഷെദ്പൂരിന് തിരിച്ചടിയാണ്. ലീഗിൽ ഒരു ജയം പോലുമില്ലാത്ത ടീമാണ് ഡെൽഹി എന്നതാണ് ഏക ആശ്വാസമവർക്ക്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here