തറവാട്ടിൽ നിസ്സഹായരായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

തറവാട്ടിൽ നിസ്സഹായരായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. നോർത്ത് ഈസ്റ്റ് മുംബൈ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുംബൈ മുന്നിൽ. നാലാം മിനുട്ടിൽ തന്നെ മുംബൈ ആദ്യ ഗോൾ നേടി.

അർണോൾഡ് ഇസോകോ ആണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. മക്കാഡോയുടെ പാസിൽ നിന്നായിരുന്നു ഇസോകോയുടെ ഗോൾ. സീസണിൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ നോർത്ത് ഈസ്റ്റിനായിട്ടില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here