
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയ്ക്ക് തകർപ്പൻ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുമേലെ ഗോൾ മഴയായി എഫ്‌സി ഗോവ പെയ്തിറങ്ങി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. മോശം ഫോമിൽ നിന്നുമാണ് വമ്പൻ തിരിച്ച് വരവ് ഗോവ നടത്തിയത്.
ഓഗ്ബചെയാണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്. ഇരട്ട ഗോളുകളുമായി കൊറോ, എഡു ബേഡിയ, ഹ്യൂഗോ ബോമസ്,പലാങ്ക എന്നിവരാണ് എഫ്‌സി ഗോവയുടെ ഗോളുകൾ അടിച്ചത്. ഇന്നത്തെ തകർപ്പൻ ജയത്തോടെ നാലാം സ്ഥാനത്തു എത്താൻ ഗോവയ്ക്ക് കഴിഞ്ഞു.
-Advertisement-