
ഇന്ത്യൻ സൂപ്പർ ലീഗിലെ നോർത്ത് ഈസ്റ്റ് – എടികെ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകളും ആക്രമിച്ചാണ് തുടങ്ങിയതെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇടയ്ക്കിടയ്ക്ക് ഇരു ടീമുകൾ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇരു ടീമുകൾക്കും ഇന്ന് വിജയിക്കേണ്ടത് അത്യവശ്യമാണ്. ടോപ്പ് ഫോറിൽ എത്തി പ്ലേ ഓഫിന് യോഗ്യത നേടേണ്ടത് എടികെക്ക് അനിവാര്യമാണ്.
-Advertisement-