
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടിയാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. നേരത്തെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു.
നോർത്ത് ഈസ്റ്റ്: പവൻ, മാറ്റോ, റോബേർട്ട്, റീഗൻ, ലാൽതംഗ, റെഡീം, റൗളിംഗ്, ഫെഡെറികോ, ഹുവാൻ, ഒഗ്ബെചെ
മുംബൈ: അമ്രീന്ദർ, സൗവിക്, സുഭാഷിഷ്, ജോയ്നർ, ഇസോകോ, ലൂസിയൻ, മകാഡോ, ഷെഹ്നാജ്, മിലൻ സിംഗ്, സോഗോ, ബാസ്റ്റോസ്
-Advertisement-