FootballISL നോർത്ത് ഈസ്റ്റ് യുണൈറ്റഡ് Vs എടികെ, ലൈനപ്പറിയാം By News Room - 8th December 2018 - 6:49 pm ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ഈസ്റ്റ് ഇന്ത്യൻ ഡെർബിയിൽ നോർത്ത് ഈസ്റ്റും എടികെയും ഏറ്റുമുട്ടും. പ്ലേ ഓഫ് സ്വപ്നങ്ങളുമായിട്ടാണ് എടികെ ഇന്നിറങ്ങുന്നത്. രണ്ടാം സ്ഥാനം തിരികെ പിടിക്കാൻ ഇന്ന് നോർത്ത് ഈസ്റ്റിനു ജയം അനിവാര്യമാണ്. -Advertisement-