
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – എഫ് സി ഗോവ പോരാട്ടം ആദ്യ ഇലവനറിയാം. ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് ഇന്ന് ഗോവയ്‌ക്കെതിരെ ഇറങ്ങും . ഈ സീസണിൽ മിന്നും ഫോമിലാണ് ഹൈലാൻഡേഴ്‌സ്. അതെ സമയം മങ്ങിയ ഫോമിലുള്ള ഗോവയ്ക്ക് മികച്ച പ്രകടനം കാഴ്ച വെച്ചാലേ ടൂര്ണമെന്റിലേക്ക് തിരിച്ചു വരാനാകു.
ഗോവ: നവാസ്, സെറിടൺ, ഫാൾ, പെന, മന്ദർ, ലെന്നി, ജാക്കി, ഹ്യൂഗോ, എഡു, ബ്രാണ്ടൻ, കോറോ
നോർത്ത് ഈസ്റ്റ്: പവൻ, ഗുർവീന്ദർ, മാറ്റൊ, റീഗൻ, മാസ്കിയ, റോബേർട്, ജോസെ, റൗളിംഗ്, റെഡീം, ഗലേഗോ, ഒഗ്ബെചെ
-Advertisement-