പൂനെയെ തകർത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമതായി എഫ്‌സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോവയുടെ പടയോട്ടം തുടരുന്നു. ഗോവയിൽ ഇന്ന് ഗോൾ മഴ പെയ്യിച്ച് എഫ്‌സി ഗോവ പൂനെ സിറ്ട്ടിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാന് ഗോവയുടെ ജയം. ഗോവയ്ക്ക് ഇന്ന് ഹോമിൽ മറ്റൊരു വൻ ജയ ലഭിച്ചു.

കഴിഞ്ഞ മത്സരത്തിൽ ഇതേ ഗ്രൗണ്ടിൽ മുംബൈയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഗോവ തോൽപ്പിച്ചിരുന്നു. ആൽഫാരോ, മാഴ്‌സലിനോ എന്നിവർ പൂനെ സിറ്റിക്ക് വേണ്ടി ഗോളടിച്ചു. കോറോ ഇരട്ട ഗോളുകളുമായി ഗോവയെ നയിച്ചപ്പോൾ ഹൂഗോ ബോമസ്, ജാക്കിചന്ദ് എന്നിവർ ഗോളടിച്ചു. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here