
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെ പിടിച്ച് കെട്ടാൻ എടികെ ഇന്നിറങ്ങും. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവസാന രണ്ടു മത്സരങ്ങളിൽ ബെംഗളൂരു വിജയിച്ചിട്ടില്ല. സമനിലക്കുരുക്ക് ഒഴിവാക്കി വിജയം നേടുകയാണ് ക്യാപ്റ്റൻ ഛേത്രിയുടെയും ബെംഗളൂരുവിന്റെയും ലക്ഷ്യം.
ബെംഗളൂരു: ഗുർപ്രീത്, രാഹുൽ, സെറാൻ, ജുവാനാൻ, നിശു, കീൻ, പാർതാലു, ഉദാന്ത, ദിമാസ്, സിസ്കോ, ഛേത്രി
എടികെ: അരിന്ദം, അങ്കിത്, ജോൺസൺ, ബികെ, റിക്കി, ഗേഴ്സൺ, ഹിതേഷ്, ലാൻസെരോട്ടെ, ജയേഷ്, ബല്വന്ത്, എവർട്ടൺ
-Advertisement-